കണ്ണൂർ : താഴെ ചൊവ്വ റസിയാസിൽ മുസ്തഫ വി. വി (74) നിര്യാതനായി. ഭാര്യ : റസിയ. മക്കൾ : ഡോക്ടർ. ഷമീൽ മുസ്തഫ (ഖത്തർ), റജിൽ മുസ്തഫ (ബിസിനസ്). മരുമക്കൾ : റെയ്ഹാൻ, മീൻഹ, ഹനിയ. ഖബറടക്കം ബുധനാഴ്ച വൈകുന്നേരം അസർ നമസ്കാരനന്തരം 4 മണിക്ക് ചൊവ്വ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.