വിജിത്ത് വിജയൻ നിര്യാതനായി

കണ്ണൂർ: കോയിലി ഹോസ്പിറ്റലിന് മുൻവശം തുളിച്ചേരി വന്ദന നിവാസിൽ വിജിത്ത് വിജയൻ നിര്യാതനായി. പരേതനായ കെ.പി. വിജയൻ്റെയും ഹൈമവതിയുടെയും മകനാണ്.
സഹോദരങ്ങൾ: വന്ദന സുനിൽ, വിനീത് വിജയൻ.
സഹോദരീ ഭർത്താവ്: സുനിൽ കുമാർ (ഒമാൻ).
സംസ്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 11 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ വെച്ച് നടക്കും.










