പി. റോജൻ നിര്യാതനായി

കാടാച്ചിറ: മാളികപ്പറമ്പ് യുവധാര ക്ലബ്ബിന് സമീപം താമസിക്കുന്ന പറമ്പത്ത് വീട്ടിൽ പി. റോജൻ (39) നിര്യാതനായി. സിസിൽ – ശാന്ത ദമ്പതികളുടെ മകനാണ്.
ഭാര്യ: ദീപ.
മകൻ: റിനോയ്.
സഹോദരങ്ങൾ: റോഷൻ, റോസിലി, റോബിൻ.
സംസ്കാരം നാളെ (ഫെബ്രുവരി 17, ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് ചൊവ്വ പാതിരപ്പറമ്പ് സി.എസ്.ഐ ചർച്ചിൽ നടക്കും.










