എം.കെ. കരുണാകരൻ മാസ്റ്റർ നിര്യാതനായി

കണ്ണൂർ: കീഴുത്തള്ളി പോലീസ് നഗറിന് സമീപം ‘ഏക്ത’യിൽ എം.കെ. കരുണാകരൻ മാസ്റ്റർ (86) നിര്യാതനായി. കണ്ണൂർ മുനിസിപ്പാലിറ്റി വെത്തിലപ്പള്ളി ഈസ്റ്റ് വാർഡ് മുൻ കൗൺസിലറായിരുന്നു.
ഭാര്യ: പരേതയായ ഹേമ എൻ.ടി.
മക്കൾ: അഡ്വ. തേജ കെ., ഹേംതിലക് (ദുബായ് ബാങ്ക്).
മരുമക്കൾ: അരുൺ പി.വി., ഹേന തിലക്.
സംസ്കാരം ഇന്ന് (16/02/2026 തിങ്കളാഴ്ച) ഉച്ചയ്ക്ക് 12.30-ന് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.










