LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

നടാൽ സ്വദേശി ടി. ദിനേശ് ബാബു അന്തരിച്ചു

img_8280.jpg
Spread the love

നടാൽ: നടാൽ റെയിൽവേ ഗേറ്റിന് സമീപം കാരാക്കുനിയിൽ ടി. ദിനേശ് ബാബു (63) അന്തരിച്ചു. പരേതനായ ദാസൻ സഹോദരനാണ്.

ഭാര്യ: അനിത.

മക്കൾ: വൈഷ്ണവ്, വൈഭവ്.

മരുമകൾ: അന്വയ.

സംസ്‌കാരം ഇന്ന് (തിങ്കളാഴ്ച) ഉച്ചയ്ക്ക് 1 മണിക്ക് മാളികപ്പറമ്പ് ശ്മശാനത്തിൽ നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!