LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
March 25, 2026

എ.വി. സുനിൽ കുമാർ അന്തരിച്ചു

377739cf-ee49-4d1f-bdb1-d08d689bb578.jpg
Spread the love

കൊട്ടില: പോപ്പ് നഗറിലെ എ.വി. സുനിൽ കുമാർ (48) അന്തരിച്ചു. പരേതനായ ദാമോദരൻ – എം. പുഷ്പ ദമ്പതികളുടെ മകനാണ്.

ഭാര്യ: പി.പി. സരള.

മകൻ: എ.വി. ശ്രീഹരി.

സഹോദരി: എ.വി. സുനിത.

സംസ്കാരം ഇന്ന് (തിങ്കൾ) വൈകുന്നേരം 7 മണിക്ക് കൊട്ടില പൊതുശ്മശാനത്തിൽ നടക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!