സുജയ നിവാസിൽ ഭാനുമതിയമ്മ നിര്യാതയായി

നടാൽ വായനശാലയ്ക്ക് സമീപം സുജയ നിവാസിൽ ഭാനുമതിയമ്മ പൂന്തോട്ടത്തിൽ (73 ) നിര്യാതയായി. ഭർത്താവ് പരേതനായ ഇ ഗോപാലൻ നമ്പ്യാർ (റിട്ട .CI) മക്കൾ സുജയ പി (ചൊവ്വ) ,സ്മിത പി (അലവിൽ) ,സുദർശ
ൻ പി (നടാൽ ).
മരുമക്കൾ സന്തോഷ് (പ്രീത മെഡിക്കൽസ് താണ ),രമേശൻ (റിട്ട .കെൽട്രോൺ ) പൂർണിമ ( ടീച്ചർ വടക്കുമ്പാട് LP സ്കൂൾ ) പരേതരായ പൂന്തോട്ടത്തിൽ നാരായണിയമ്മയുടെയും ശങ്കരൻ നമ്പ്യാരുടെയും മകളാണ് സഹോദരങ്ങൾ ദാക്ഷായണി യമ്മ (കാടാച്ചിറ ) ,സുധാകരൻ പി ( Hony.Lt.cap.
റിട്ട്.) (വലിയന്നൂർ) ,ശശീന്ദ്രൻ പി (മമ്പറം )ജയചന്ദ്രൻ പി ( എക്സ് മിലിറ്ററി) സജീവൻ പി (നടാൽ ),പരേതരായ പാർവതിയമ്മ പി ,ജയപ്രകാശ് പി
ശവസംസ്‌കാരം നാളെ ഉച്ചക്ക് 12.30 ന് പയ്യാമ്പലത്ത് .