LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
November 3, 2026

അഴീക്കോട് നോർത്ത് യു.പി. സ്കൂളിന് സമീപം രമേശൻ എ.കെ. നിര്യാതനായി

0
442b2af6-b578-4045-a23e-0958f6140e03
Spread the love

അഴീക്കോട്: അഴീക്കോട് നോർത്ത് യു.പി. സ്കൂളിന് സമീപം താമസിക്കുന്ന രമേശൻ എ.കെ. (75) നിര്യാതനായി.

ഭാര്യ: സുജന കെ.വി.

മക്കൾ:

 സുനേഷ് (ഗൾഫ്)

 സുജേഷ് (ഇലക്ട്രീഷ്യൻ)

 രൺദീപ് (അഴീക്കോട് നോർത്ത് യു.പി. സ്കൂൾ)

മരുമക്കൾ: ദീപ്തി, അമൃത.

സഹോദരങ്ങൾ: വത്സൻ, വിനയൻ, പരേതരായ പ്രേമജ, ഉഷ, സുലോചന.

ഭൗതികശരീരം പൊതുദർശനത്തിന് ശേഷം ബുധനാഴ്ച രാവിലെ 10 മണിക്ക് അഴീക്കൽ സമുദായ ശ്മശാനത്തിൽ സംസ്കരിക്കും.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!