July 8, 2025

മലയാളി വിദ്യാര്‍ഥിനി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

img_5198-1.jpg

വടകര: മലയാളി വിദ്യാര്‍ഥിനി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. ന്യൂജേഴ്സിയിലെ റട്ട്ഗേസ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി ഹെന്ന(21)യാണ് മരിച്ചത്. അസ്ലം-സാദിജ ദമ്പതിമാരുടെ മകളായ ഹെന്ന കോഴിക്കോട് വടകര സ്വദേശിയാണ്. കോളജിലേക്കുള്ള യാത്രയ്ക്കിടെ ഹെന്ന സഞ്ചരിച്ച കാറും മറ്റൊരു കാറും തമ്മില്‍ ഇടിച്ചാണ് അപകടം.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger