LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
June 4, 2026

അഴീക്കോട് പുന്നക്കപ്പാറ സ്വദേശിനി പി.ഒ. നളിനി അമ്മ അന്തരിച്ചു

0
Screenshot

Screenshot

Spread the love

അഴിക്കോട്: പുന്നക്കപ്പാറ ഇടക്കേപ്പുറത്തു വീട്ടിൽ പി ഒ നളിനി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ടി ചന്ദ്രശേഖരൻ നമ്പ്യാർ (റിട്ട അധ്യാപകൻ, മോറാഴ എ യു പി സ്കൂൾ). മക്കൾ: പി ഒ പുഷ്പലത ചേലേരി, പി ഒ ജയവല്ലി എറണാകുളം, പി ഒ ഇന്ദുമതി (HM ടാഗോർ വിദ്യാനികെതൻ എച് എസ് എസ് തളിപ്പറമ്പ), ദീപ പി ഒ (അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ). മരുമക്കൾ: പി രാമകൃഷ്ണൻ ചേലേരി (റിട്ട: ഇറിഗേഷൻ വകുപ്പ്), രാമചന്ദ്രൻ (മണി) എക്സ്: ജർമനി, സുഷമ (ജില്ലാ ട്രഷറി, കണ്ണൂർ, വിനോദ് (റിട്ട.പ്രൊഫസർ ഗവ: എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ), രവീന്ദ്രൻ (റിട്ട: താലൂക്ക് സർവ്വേയർ ഇരിട്ടി). സഹോദരങ്ങൾ:
പി ഒ പദ്മനാഭൻ നമ്പ്യാർ (റിട്ട. എ ഡി എം), പി ഒ ലക്ഷ്മണൻ നമ്പ്യാർ (റിട്ട. എ എ വിദ്യാഭ്യാസ വകുപ്പ്), പി ഒ കരുണാകരൻ നമ്പ്യാർ (റിട്ട. ആറ്റോമിക് എനർജി), പി ഒ ബാലഗോപാലൻ നമ്പ്യാർ (റിട്ട. BIS), പരേതയായ പി ഒ ശകുന്തള, ചിറക്കൽ.

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!