വി.പി. അരുൺകുമാർ മുംബൈയിൽ നിര്യാതനായി

Screenshot
കണ്ണൂർ: അലവിൽ വലിയ പുരയിൽ (ശ്രീകൃഷ്ണ വിലാസം) വി.പി. അരുൺകുമാർ (68) മുംബൈയിൽ നിര്യാതനായി. പരേതരായ കൃഷ്ണൻ – കാർത്ത്യായനി ദമ്പതികളുടെ മകനാണ്.
രേണുകയാണ് ഭാര്യ. അഭിനവ് കുമാർ, ആരതി എന്നിവർ മക്കളാണ്. ശശികല, പ്രകാശ് കുമാർ, ഗിരീഷ് കുമാർ, ശൈലജ, പരേതയായ വിജയ എന്നിവർ സഹോദരങ്ങളാണ്.







