കണ്ണൂർ: കണ്ണൂർ പാറക്കണ്ടി മുസ്തഫ മൻസിലിൽ താമസിക്കുന്ന മാജിദ ശമീംൻ്റെ മകൾ സുഹ (19) നിര്യാതയായി.
• പിതാവ്: ഷമീം ഇ.കെ (ഖത്തർ)
• മാതാവ്: മാജിദ
• സഹോദരങ്ങൾ: തുഫൈൽ, ഹംദാൻ, അമാൽ
ഖബറടക്കം: ഇന്ന് (തിങ്കളാഴ്ച) രാവിലെ 10 മണിക്ക് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.