LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 25, 2026

അരയാക്കണ്ടി കമല നിര്യാതയായി.

53f23f09-5354-46b7-824a-04e8b4b94604.jpg
Spread the love

അഴീക്കോട് തെക്കുഭാഗം ബാങ്കിന് സമീപം (CPI ഓഫീസിന് മുൻവശം)താമസിക്കുന്ന കോണി പൊര്യൻ ലക്ഷ്മണന്റെ ഭാര്യ അരയാക്കണ്ടി കമല (89 വയസ്സ്) നിര്യാതയായി. മക്കൾ:- പ്രദീപൻ , പ്രസീത, പ്രീത, അനിത (മുൻ കണ്ണൂർ കോർപ്പറേഷൻ കൗൺസിലർ ), അജിത . മരുമക്കൾ:- ശ്രീജ, ഫൽഗുനൻ , രാമചന്ദ്രൻ ,രത്നാകരൻ, പരേതനായ രഞ്‌ജിത്ത് .
ശവസംസ്കാരം വ്യാഴാഴ്ച (26/2/2026 ) രാവിലെ 11 മണിക്ക് തെക്കുഭാഗംശ്മശാനത്തിൽ

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!