മാട്ടൂൽ/തളിപ്പറമ്പ്: ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന മാട്ടൂൽ തെക്കുമ്പാട് സ്വദേശി പി.കെ. ഉസ്മാൻ (70) അന്തരിച്ചു. നിലവിൽ തളിപ്പറമ്പ് ചുടലയിലെ ‘ഖസർ സുൽത്താനി’ലായിരുന്നു താമസം.
ഭാര്യ: സൗദാബി വി.ആർ.
മക്കൾ: അബ്ദുറഹ്മാൻ, ഡോക്ടർ ഷെറിൻ ഷഹാന, ഷാറൂഖ് (കാനഡ).