താലൂക്കാശുപ്രത്രിക്ക് സമീപത്തെ എം.വി.കണ്ണൻ നിര്യാതനായി

പയ്യന്നൂർ: താലൂക്കാശുപ്രത്രിക്ക് സമീപത്തെ എം.വി.കണ്ണൻ (78) നിര്യാതനായി.
എൻ.എഫ് പി.ടി (ആർ. എം.എസ്) യൂണിയന്റെ സംസ്ഥാന സെക്രട്ടറി യായിരുന്നു.കണ്ണൂർ ജില്ലാ പി. എൻ.ഡി. കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ സെക്രട്ടറി,പ്രസിഡന്റ് എന്നീ നിലയിൽ പ്രവർത്തിച്ചു, കേന്ദ്ര ഗവണ്മെന്റ് പെൻഷൻകാരുടെ സംഘടന യുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ്, പയ്യന്നൂർ മേഖല പ്രസിഡന്റ് എന്നീ നിലയിലും പ്രവർത്തിച്ചിരുന്നു. 1968- ലെ കേന്ദ്ര ജീവനക്കാരുടെ പണിമുടക്കിൽ പങ്കെടുത്ത് പിരിച്ചുവിടപ്പെട്ട ജീവനക്കായിരുന്നു, ഒരുകൊല്ലം വരെ സർവ്വിസിൽ നിന്ന് പുറത്ത് നിർത്തി ജീവനക്കാരുടെ സമരങ്ങളുടെ ഫലമായി തിരിച്ചെടുത്തു. കണ്ണൂർ ആർ.എം.എസിൽ നിന്നായിരുന്നു വിരമിച്ചത്. സി പി ഐ എം പയ്യന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റി അംഗം, പയ്യന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഡയറക്ടറായും പ്രവർത്തിച്ചു. ഭാര്യ: ടി വി ചന്ദ്രമതി . മക്കൾ :ജിജോയ് ടി വി(മിൽമ ഏജന്റ് ),ബിജോയ് ടി വി(ബി എസ് എൻ എൽ ), ജിബിന ടി വി(കാനറ ബാങ്ക്). മരുമക്കൾ : നിഖിൻ (എസ് ബി ഐ ),ഷിജിത,ജിജി, സഹോദരങ്ങൾ : എം വി കൃഷ്ണൻ, എം വി തമ്പായി, ചന്ദ്രൻ എം വി, ലക്ഷ്മി എം വി.സംസ്കാരം നാളെ ( 8 ന് വ്യാഴാഴ്ച)
രാവിലെ ) 10 മണിക്ക് മൂരിക്കൊവ്വൽ ശ്മശാനത്തിൽ.






