വി.കുഞ്ഞികൃഷ്ണൻ നിര്യാതനായി

കരിവെള്ളൂർ : പാലക്കുന്ന് വടക്കുമ്പാട്ടെ വി.കുഞ്ഞികൃഷ്ണൻ ( 79) ബാംഗ്ലൂരിൽ നിര്യാതനായി.
ഭാര്യ: വി.വി.ശാന്ത.
മക്കൾ : സന്തോഷ് മസ്ക്കറ്റ്,
സജിതബാഗ്ലൂർ.
മരുമക്കൾ:
കാവ്യമസ്ക്കറ്റ്,ഷിബുബാംഗ്ലൂർ.
സഹോദരങ്ങൾ:
ജാനകിആലക്കാട്
പരേതരായകുഞ്ഞിരാമൻ,
ചന്തുക്കുട്ടി,കുഞ്ഞിക്കണ്ണൻ,ശ്രീധരൻ,ലക്ഷ്മി,ഉച്ചിര.
സംസ്ക്കാരം നാളെ ( വെള്ളിയാഴ്ച ) ഉച്ചയ്ക്ക് ഒരുമണിക്ക് വടക്കുമ്പാട് പൊതു ശ്മശാനത്തിൽ .






