തലശ്ശേരി : പുന്നോൽതയ്യിബമസ്ജിദിനുസമീപംമുജീഗറിൽസാദിഖ് (56) നിര്യാതനായി. ഭാര്യ : എം. ബി. മഫീദ. മക്കൾ : സഹൽ (ഷാർജ), മാസിൻ, ഷസിൻ, മിൻഹ. പിതാവ് : അച്ചാരത്ത് റോഡ് ആർ. എം. ഹൌസിൽ പരേതനായ ആർ. എം. ഇബ്രാഹിം. ഖബറടക്കംഇന്ന്രാവിലെ 10 മണിക്ക്തലശ്ശേരിസൈദാർപള്ളികബർസ്ഥാനിൽ