December 1, 2025

മയ്യിൽ വള്ളിയോട്ടെ ചേലോറ വീട്ടിൽ ഭാസ്കരൻ നിര്യാതനായി

img_0545.jpg

മയ്യിൽ : വള്ളിയോട്ട് സെൻ്ററിലെ ചേലോറ വീട്ടിൽ ഭാസ്കരൻ (വാസു – 65) നിര്യാതനായി. 

പരേതരായ കാർത്യായനി അമ്മയുടെയും തൊയിക്കോടൻ ഗോവിന്ദൻ നമ്പ്യാരുടെയും മകനാണ്.

ഭാര്യ : രുഗ്മിണി (കണ്ണാടിപ്പറമ്പ്). 

മകൻ : അരുൺകുമാർ (ഗൾഫ്). 

സഹോദരങ്ങൾ : പ്രേമരാജൻ, ഗംഗാധരൻ, പരേതനായ കൃഷ്ണൻ.

മൃതദേഹം നാളെ ഡിസംബർ 2 ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ 10 മണി വരെ വള്ളിയോട്ടെ ഭവനത്തിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് സംസ്കാരം പയ്യാമ്പലത്ത് നടക്കും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger