December 1, 2025

തൂങ്ങി മരിച്ച നിലയിൽ

img_0467.jpg

പയ്യന്നൂർ : നിർമ്മാണ പ്രവൃത്തി കരാറുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോറോം സ്വദേശി കെ. പുരുഷോത്തമനെ (57) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ 9 മണിയോടെ കോറോം കോട്ടും പറമ്പ് കുളത്തിന് സമീപത്തെ മരത്തിലാണ് തൂങ്ങിയ നിലയിൽ നാട്ടുകാർകണ്ടത്. പരേതരായ ചെറു കണ്ടൻ -ലീല എന്നിവരുടെ മകനാണ്. ഭാര്യ: എം.വി. സതി. മക്കൾ : സരുൺ, അശ്വിൻ. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger