രാമന്തളിയിലെ പോത്തേര വീട്ടിൽ രുഗ്മിണി നിര്യാതയായി
പയ്യന്നൂർ:രാമന്തളിയിലെ പോത്തേര വീട്ടിൽ രുഗ്മിണി (61) നിര്യാതയായി.
പരേതരായ കൊയ്ത്തട്ട മീത്തലെ വീട്ടിൽ നാരായണൻ നമ്പ്യാരുടെയും പോത്തേര വീട്ടിൽ ജാനകി അമ്മയുടെയും മകളാണ്.
ഭർത്താവ്:
തെക്കെ കൊട്ടാരത്ത് രവീന്ദ്രൻ.
മക്കൾ: രേഷ്മ, അരുൺ,
മരുമകൻ:
അനീഷ് .
സഹോദരങ്ങൾ:
രമണി , ഗൗരി, സുരേശൻ.
ഭൗതിക ശരീരം ഇപ്പോൾ പയ്യന്നുർ പ്രിയദർശിനി ഹോസ്പിറ്റലിൽ.
സംസ്ക്കാരം നാളെ (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് രാമന്തളി നായർ സമുദായ ശ്മശാനത്തിൽ.
