കടമ്പൂർ കൊട്ടാടിച്ചാലിൽ കെ.സി ശാരദ നിര്യാതയായി

എടക്കാട്: കടമ്പൂർ കൊട്ടാടിച്ചാലിൽ കെ.സി ശാരദ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കെ പി കുഞ്ഞിക്കണ്ണൻ കമ്പൗണ്ടർ. മക്കൾ: പ്രമീള (കടമ്പൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേന അംഗം), രമേശൻ ( സി പി ഐ എം കടമ്പൂർ ബി ബ്രാഞ്ച് മെമ്പർ), പ്രസീത, അനിത , മനോജ്, മുകേഷ്, നീത, പരേതനായ കനകരാജൻ. മരുമക്കൾ: ശ്രീധരൻ മുഴപ്പിലങ്ങാട്, പ്രേമൻ കോട്ടം, അശോകൻ ചെറുമാവിലായി, സുചിത്ര കടമ്പൂർ, പ്രമീള കോട്ടം. സഹോദരങ്ങൾ: രവീന്ദ്രൻ, പരേതരായ ദാസൻ, സരോജിനി, സതി, ബേബി ശശികല. സംസ്കാരം ഇന്ന് (ശനി) ഉച്ചക്ക് 12 മണിക്ക് മാളികപറമ്പ് പൊതുശ്മശാനത്തിൽ.






