Kannur കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും Kannurvarthakal October 11, 2025 Spread the love കണ്ണൂർ: സെൻട്രൽ ജയിലിൽ വീണ്ടും മദ്യവും ബീഡിയും. രണ്ട് കുപ്പി മദ്യവും 3 കെട്ട് ബീഡിയുമാണ് കണ്ടെത്തിയത്. ഹോസ്പിറ്റൽ ബ്ലോക്കിന്റെ മതിലിനോട് ചേർന്നാണ് മദ്യ കുപ്പികൾ കണ്ടെത്തിയത്.സെൻട്രൽ ജയിൽ സൂപ്രണ്ടിൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous കടമ്പൂർ കൊട്ടാടിച്ചാലിൽ കെ.സി ശാരദ നിര്യാതയായിNext തലശ്ശേരിയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് ഒരാൾ മരിച്ചു More Stories Kannur താജുൽ ഉലമാ 13 – മത് ഉറൂസ് മുബാറകിന് തുടക്കമായി.ഇന്ന് ( ശനിയാഴ്ച) ഉറൂസ് നഗറിൽ കാന്തപുരം ഉസ്താദ് എത്തും Kannurvarthakal September 12, 2026 0 Kannur ജെയുസിഐ കൊക്കാനിശ്ശേരിയുടെ നേതൃത്വത്തിൽ ‘യൂത്ത് ലീഡർഷിപ്പ് & വോയിസ് ഡേ’ ആചരിച്ചു Kannurvarthakal September 12, 2026 0 Kannur ഇരിട്ടി വനം ചെക്ക് പോസ്റ്റിന് സ്വന്തമായി സ്ഥലവും കെട്ടിടവും Kannurvarthakal September 11, 2026 0