തോട്ടട കിഴന്നു പാറ സ്വദേശി മെഹ്ഫിൽ ത്വയ്യിബ് നിര്യാതനായി

തോട്ടട കിഴന്നു പാറ സ്വദേശി മെഹ്ഫിൽ ത്വയ്യിബ് (41) നിര്യാതനായി
തോട്ടട കിഴന്നു പാറ സ്വദേശിയായ മെഹ്ഫിൽ ത്വയ്യിബ് എംകെ (41) വ്യാഴാഴ്ച വൈകുന്നേരം അംബേദ്കർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുമ്പോൾ അന്തരിച്ചു.
പിതാവ്: മഹമൂദ് യു.
മാതാവ്: സുബൈദ എംകെ.
സഹോദരങ്ങൾ: ജാബിദ, താപ്പീന, ഇമ്തിഹാബ്.
ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കിഴുന്ന ജുമാ മസ്ജിദ് ഖബർസ്ഥാനിൽ






