ബാബുരാജൻ നിര്യാതനായി

മുരിങ്ങേരി :അഞ്ചരക്കണ്ടി മുരിങ്ങേരിയിലെ അമ്പായത്ത് ബാബുരാജൻ(64) (Rtd. വ്യവസായ വകുപ്പ് )നിര്യാതനായി.
പരേതരായ പൊക്കൻ മാസ്റ്ററുടെയും യശോദ യുടെയും മകനാണ്.
ഭാര്യ : ബീന കെ. പി (Rtd. HM, മുരിങ്ങേരി യു. പി സ്കൂൾ).
മകൻ :അമൽ രാജ്,software engineer BEO (എറണാകുളം )
മകൾ :പൂജ, സിവിൽ എഞ്ചിനീയർ (ബഹ്‌റൈൻ ).
മരുമക്കൾ : ആനന്ദ് (ബഹ്‌റൈൻ), അഞ്ജലി(എറണാകുളം).
സഹോദരങ്ങൾ : നിരൂപ, അനിത, നിഷ, ദിനേശൻ, പരേതനായ ഗിരീശൻ.
അമ്പനാട് ശ്രീ മുത്തപ്പൻ ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി, SNDP മുരിങ്ങേരി ശാഖാ യോഗം സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചു വരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബൂത്ത് പ്രസിഡന്റ് ആയും KSSPA അഞ്ചരക്കണ്ടി മണ്ഡലം സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
സംസ്ക്കാരം 30/09/25 ന് രാവിലെ 10 മണിക്ക് അഞ്ചരക്കണ്ടി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.






