October 24, 2025

ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ മേറ്റടി മംഗലത്ത് വയൽ കണ്ണോത്ത് ഹൗസിൽ കൊയിറ്റി കുഞ്ഞിരാമൻ നമ്പ്യാർ നിര്യാതനായി.

c341cfa8-55f2-4e42-a035-842e3a2b4326.jpg

മട്ടന്നൂർ : ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ മേറ്റടി മംഗലത്ത് വയൽ കണ്ണോത്ത് ഹൗസിൽ കൊയിറ്റി കുഞ്ഞിരാമൻ നമ്പ്യാർ (91) നിര്യാതനായി.
ഭാര്യ : പരേതയായ ഒ.കെ.ശ്രീദേവി അമ്മ .
മക്കൾ : ഒ.കെ. ദിനേഷ്കുമാർ (എൽ.ഐ.സി. ഏജന്റ്, മട്ടന്നൂർ ), പ്രമീള കുമാരി (സെക്രട്ടറി, ഇരിക്കൂർ അർബൻ കോ-ഓപ്പ്. സൊസൈറ്റി), ഒ.കെ.പ്രദീപ് കുമാർ (ബിസിനസ്), ഒ.കെ. പ്രസാദ് (മട്ടന്നൂർ നോർത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ), ഒ.കെ. പ്രമോദ് കുമാർ (പി.ഡബ്ള്യു.ഡി. കണ്ണൂർ ), ഒ.കെ. പ്രശോഭ് (സിവിൽ പോലീസ് ഓഫീസർ, മാലൂർ പോലീസ് സ്റ്റേഷൻ ), ഒ.കെ. പ്രജീഷ് കുമാർ (ഇരിക്കൂർ അർബൻ കോ-ഓപ്പ്. സൊസൈറ്റി), ഒ.കെ. പ്രജിത്ത് കുമാർ (മാനേജർ, യൂനിയൻ ബാങ്ക് കൂത്തുപറമ്പ്), ഒ.കെ. കൃഷ്ണകുമാർ (അസി. ഓഡിറ്റ് ഓഫീസർ സി & എ.ജി. ബംഗളുരു ) .
മരുമക്കൾ : എൻ.കെ.രജനി (കുറ്റ്യായാട്ടൂർ )വിനോദൻ കൊക്കോടൻ (റിട്ട. കെ.എസ്.ഇ.ബി. കൈതേരി ), അഞ്ജലി (മാങ്ങാട്ടിടം കിണറ്റിന്റവിട ), ഷാഖി (പാനുണ്ട), ലിനിഷ (ചാവശ്ശേരി കട്ടേങ്കണ്ടം ), ആതിര (കാക്കയങ്ങാട്),മിഷ (മേറ്റടി ), അമൃത (കക്കട്ടിൽ ) .
സഹോദരൻ : കെ.കെ.രാഘവൻ നമ്പ്യാർ (ഉത്തിയൂർ ).
സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് പയ്യാമ്പലത്ത്.
3 മണിക്ക് മംഗലത്ത് വയലിലെ വീട്ടിൽ നിന്നും മൃതദേഹം കൊണ്ടുപോകും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger