September 16, 2025

അരോളി ആസാദ് നഗറിൽ സി. ലീല നിര്യാതയായി.

img_2627.jpg

പാപ്പിനിശ്ശേരി:

അരോളി ആസാദ് നഗറിൽ സി. ലീല (57) നിര്യാതയായി.

ഭർത്താവ്: വി.പി. ബാലകൃഷ്ണൻ.

മക്കൾ: അഖിൽ (KSEB), നിഖിൽ (അബുദാബി).

മരുമക്കൾ: ശ്വേത, സുവർഷ.

ശവസംസ്കാരം 17-09-2025 ന് ഉച്ചയ്ക്ക് 2 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത് സമുദായ ശ്മശാനത്തിൽ നടക്കും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger