September 16, 2025

യു.എസ്.എ.യിൽ വാഹനാപകടത്തിൽ മരിച്ചു.

12e04ae7-9f73-4e32-afe1-45ac175fae37-1.jpg

പിലാത്തറ: യു.എസ്.എ.യിൽ വാഹന അപകടത്തിൽ മാതമംഗലം സ്വദേശി മരിച്ചു. യു.എസ്.എ.യിൽ ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്നവി.വി. ശരത് (42) ആണ് മരണപ്പെട്ടത്.മാതമംഗലത്തെ
റിട്ട. സെൻട്രൽ ഡിഫൻസ് അക്കൗണ്ട് സ് ഉദ്യോഗസ്ഥൻ ശങ്കരൻകുട്ടിയുടെയും കണ്ടോന്താർ യു.പി.സ്കൂളിലെ റിട്ട. അധ്യാപിക
വത്സല യുടെയും മകനാണ്.
ഭാര്യ :അഞ്ജലി .
മക്കൾ :
ഇന്ദ്ര ,
സാറ , (വിദ്യാത്ഥിനികൾ യു.എസ്.എ)
സഹോദരി -ശ്രുതി .
സംസ്കാരം പിന്നീട് .

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger