September 16, 2025

പി. കൃഷ്ണൻ നിര്യാതനായി.

img_2474.jpg

പയ്യന്നൂർ : കണ്ടങ്കാളി ഷേണായീസ് ഹയർ സെക്കൻ്റി സ്കൂളിനു സമീപത്തെ റിട്ട. സി. ഐ. എസ്. എഫ് ഉദ്യോഗസ്ഥൻ
പി. കൃഷ്ണൻ (66) നിര്യാതനായി.
പരേതനായ ചിണ്ടൻ്റെയും
പരേതയായ കാർത്യായനിയുടെയും മകനാണ്.
ഭാര്യ: വി. പുഷ്പലത ( കാഞ്ഞങ്ങാട്).
മക്കൾ.
ശാന്തി കൃഷ്ണൻ,
ശരണ്യ കൃഷ്ണൻ.
മരുമകൻ :
അഭിറാം (നീലേശ്വരം ) .
സഹോദരങ്ങൾ: ജനാർദ്ദനൻ , വിമല , ശ്യാമള , ഭാസ്കരൻ , ദിനേശൻ ,പരേതനായ രവി. സംസ്കാരം രാവിലെ 10.30 ന്.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger