September 16, 2025

ഫസീഹുദ്ദീൻ നിര്യാതനായി.

ccc80f0a-6081-44c6-b469-d600e8f86072.jpg

കണ്ണൂർ: താണ കണ്ണോത്തും ചാൽ കൽപകാ ഡെക്കോ പ്രൊഡക്ട്സ് ഉടമ കണ്ണോത്തുംചാൽ ജയശ്രീ പെട്രോൾ പമ്പിന് പിറകിൽ "ഒലീവ്"ൽ എം.എ. ഫസീഹുദ്ദീൻ 58 വയസ് നിര്യാതനായി.

ഭാര്യ ശിൽവിയ. മക്കൾ. ഹീന , മെഹന, തനീശ. മരുമകൻ മോൺസ്

സഹോദരങ്ങൾ .
ഫൈസൽ, ഫലീൽ , സഹോദരിമാർ
ഫരീദ , ഫിറോസ, ഫുആദ,ഫാസിയ , ഫർസാന , ഫഹ് മിദ ,

പരേതനായ മാഹി ചാത്തന്റവിട പുത്തൻ വീട്ടിൽ ഉപ്പരിയുടെയും എം.എആയിഷ കൂത്തു പറമ്പിൻ്റെയും മകനാണ്.

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9.30 ന് കണ്ണോത്തും ചാൽ പഴയ ചെക്ക്പോസ്റ്റിന് സമീപമുള്ള മിനാ മസ്ജിദിൽ .

ഖബറടക്കം 10 മണിക്ക് സിറ്റി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger