കോയ്യോട് കേളപ്പൻ മുക്കിനു സമീപം പീറ്റക്കണ്ടി പുരു ഷോത്തമൻ അന്തരിച്ചു

കോയ്യോട് കേളപ്പൻ മുക്കിനു സമീപം പീറ്റക്കണ്ടി പുരു ഷോത്തമൻ (71) അന്തരിച്ചു
ഭാര്യ ശൈലജ മക്കൾ സജിത്ത് (കുവൈത്ത്) ഷമിത്ത് (സി.പി.ഐ.എം വായനശാല എ ബ്രാഞ്ച് മെമ്പർ, മരുമക്കൾ ഷിജില ( വേശാല ) ശ്രേയ (അത്താഴക്കുന്നു)
സഹോദരങ്ങൾ പി.കെ രവീന്ദ്രൻ, സതി, പരേതരായ രോഹിണി, കൗസല്യ
സംസ്കാരം ചൊവ്വ രാവിലെ 10 മണി പയ്യാമ്പലം