LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 12, 2026

പട്വൻശശി അന്തരിച്ചു

img_0596.jpg
Spread the love

പയ്യന്നൂർ: നക്ഷത്ര ടൂർസ് ആൻ്റ് ട്രാവൽസ് ഉടമ
വെള്ളൂർ ബാങ്കിന് സമീപത്തെ പട്വൻശശി ( 63 )അന്തരിച്ചു.
ഭാര്യ: എ. വിജയ
മക്കൾ : സജീഷ് ( അയർലാന്റ്), സജിന.
മരുമക്കൾ: യു.പ്രദീപൻ (എരമം),വിജിത (നീലേശ്വരം ).
സഹോദരങ്ങൾ : പി. അമ്പു ( മംഗല്യ സ്റ്റോർ വെള്ളൂർ ). പി.തമ്പായി, പി.രജനി, പരേതനായ പി. നാരായണൻ.
സംസ്കാരം 28ന് വ്യാഴാഴ്ച രാവിലെ
10:30 ന് സമുദായ ശ്മശാനത്തിൽ .

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!