കണ്ണൂർ: പൊതുവാച്ചേരി സ്വദേശി അബുദാബിയിൽ മരണപ്പെട്ടു. മുരിങ്ങോളി നാസർ [54] ആണ് ഇന്ന് കാലത്ത് യു എ ഇ യിൽ വെച്ച് മരണപ്പെട്ടത്. ഭാര്യ :- ആടൂർ അമ്പായത്തിൽ നജ്മ . മക്കൾ :- മുഹമ്മദ് നാശിഫ്, മുഹമ്മദ് സിനാൻ , നഫീസതുൽ മിസ്രിയ, സഹോദരങ്ങൾ: സുബൈർ, റഫീഖ്, റഹൂഫ്, റാബിയ, റസീന.