പയ്യന്നൂർ : കാനായിമണിയറ നോർത്തിലെ പത്മനാഭൻ പിടച്ചി(65) നിര്യാതനായി.
ഭാര്യ: ജയശ്രീ
മക്കൾ: ദീപ,അനൂപ്
മരുമകൻ: വിനേഷ്(കടന്നപ്പള്ളി).
സഹോദരങ്ങൾ: കാർത്യായണി( കോറോം),
ശകുന്തള(മണിയറ),
കമലാക്ഷി(പുറക്കുന്ന്), പരേതനായ ബാലകൃഷ്ണൻ.
About The Author
Kannur Varthakal Official
കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ
ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.