നാരായണി അമ്മ നിര്യാതയായി

പയ്യന്നൂർ:കുഞ്ഞിമംഗലം കണ്ടംകുളങ്ങര യിലെ
(പൂക്കളം ശ്മശാനത്തിനു സമീപം)നല്ലൂര് വീട്ടിൽ നാരായണി അമ്മ ( 87) നിര്യാതയായി.
ഭർത്താവ്: പരേതനായ കൃഷ്ണൻ നമ്പ്യാർ
മക്കൾ :എൻ.വി.ഉഷ, എൻ.വി.വനജകുമരി
പരേതനായ എൻ.വി.മോഹനൻ (മാക്സ് മെഷീൻ ടൂൾസ് കമ്പനി)
മരുമക്കൾ: എം.പി..കൃഷ്ണൻ, ഇ.എ.ബാലൻ ,പ്രസിഡണ്ട്, (ഗ്രാമോദയഖാദിസംഘം ,സെക്രട്ടരി ,കേരളഖാദി ഗ്രാമ വ്യവസായ ഫെഡറേഷൻ) .ഇ.വി.ഗീത (പയ്യന്നൂർ ).








