അബ്ദുള്ള അന്തരിച്ചു.

ഇരിട്ടി: പെരിയത്തിൽ ആക്കാം പറമ്പിലെ ചെമ്പിലാലി അബ്ദുള്ള (63) അന്തരിച്ചു. വെള്ളിയാഴ്ച്ച രാവിലെ ചാവശ്ശേരിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിൽ ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് തലശ്ശേരി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു ഭാര്യ: സുഹറ. മക്കൾ: സിനാൻ, സിയാദ്, റംഷിന.
മരുമക്കൾ: ഫാത്തിമ, അക്ബർ.








