ഇ.കെ. ഭാർഗവി നിര്യാതയായി

ബക്കളം ഞാത്തിൽ കൈരളി വായനശാലക്ക് സമീപം സ്വദേശി ഇ.കെ. ഭാർഗവി (67) അന്തരിച്ചു. ഭർത്താവ്: ടി. വാസു (റിട്ട. മുണ്ടയാട് കോഴിവളർത്തു കേന്ദ്രം). അച്ഛൻ: പരേതൻ ഇ.കെ. രാമുണ്ണി. അമ്മ: പരേതയായ പോള ദേവകി.
മക്കൾ: ജിജി, ബിജു, വിജി.
ജമാതാക്കൾ: ബാബു (കാനൂൽ), സുജിത്ത് (കമ്പിൽക്കടവ്), ഷിജിന (കരിക്കൻകുളം).
സഹോദരങ്ങൾ: ഇ.കെ. നളിനി (കല്ല്യാശ്ശേരി), ഇ.കെ. രമേശൻ (മുംബൈ), ഗൗരി (ചെറുകുന്ന്), രാജീവൻ (സൗദി), ഇ.കെ. രാജേഷ് (കപ്പോത്ത് കാവ്).
പരേതരായ സഹോദരങ്ങൾ: ഇ.കെ. രാജൻ, ഇ.കെ. വത്സല.