December 16, 2025

കെ.ഭാസ്ക്കരൻ (കണ്ണോത്ത് രാജൻ ) നിര്യാതനായി.

img_9276.jpg

തൃക്കരിപ്പൂർ : ഉദിനൂർ കിനാത്തിലെ സി പി എം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പടന്ന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന
കെ.ഭാസ്ക്കരൻ (കണ്ണോത്ത് രാജൻ ) നിര്യാതനായി. കിനാത്തിൽ വായനശാല,
കിനാത്തിൽ ക്ഷീര സംഘം എന്നിവയുടെ മുൻ പ്രസിഡണ്ടായിരുന്നു.
ഭാര്യ: പ്രസന്ന . പി .ടി . (ഉദിനൂർ ഗവർണ്മെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾ ജീവനക്കാരി)
മക്കൾ :
പ്രസൂതി പി ടി (അധ്യാപിക, കുമ്പള ജി എച്ച്‌ എസ്),
പ്രജല പി ടി (
നഴ്സ്, ഡൽഹി).
മരുമക്കൾ :
രതീഷ് സി വി (സൂപ്രണ്ട്, കെ എസ് ഇ ബി കാഞ്ഞങ്ങാട് ഡിവിഷൻ),
അനൂപ് (നഴ്സ്, ചണ്ഡീഗഡ്)
സഹോദരങ്ങൾ:
ലക്ഷ്മണൻ ,കാർത്യായനി, മീനാക്ഷി, ഭാർഗ്ഗവി, പരേതനായ കുഞ്ഞിക്കോമൻ .

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger