ടി പി പത്മിനി അന്തരിച്ചു.
പയ്യന്നൂർകോറോം
കാനായി സ്വദേശിനി ടി പി പത്മിനി (70) അന്തരിച്ചു.
പരേതനായ കുമാരൻ്റെയും പാറു അമ്മയുടെയും മകളാണ്.
ഭർത്താവ് : പരേതനായ കിഴക്കെ പുരയിൽ കൃഷ്ണൻ.
മക്കൾ : രാജീവൻ, രമേശൻ, രാജി. മരുമക്കൾ :സിന്ധു, മണി, പരേതയായ സുവർണ. സഹോദരൻ : പരേതനായ ബാലകൃഷ്ണൻ.
