December 16, 2025

തേനംബ്രത്ത് യശോദ നിര്യാതയായി

img_9157.jpg

എടക്കാട് : ഊർപ്പഴശ്ശി കാവിനു സമീപം തേനമ്പ്രത്ത് യശോദ (75) നിര്യാതയായി. അച്ഛൻ : പരേതനായ കിഴക്കേ വീട്ടിൽ കൃഷ്ണൻ നമ്പ്യാർ. അമ്മ : പരേതയായ തേനമ്പ്രത്ത് മാധവിയമ്മ. ഭർത്താവ് : പരേതനായ ചെറുവൻതൊട്ട രാമകൃഷ്ണൻ. സഹോദരങ്ങൾ : ബാലകൃഷ്ണൻ നമ്പ്യാർ, ലക്ഷ്മിക്കുട്ടി, പരേതനായ വേണുഗോപാലൻ നമ്പ്യാർ. സംസ്കാരം ഇന്ന് 4 മണിക്ക് കുടുംബ ശ്മശാനത്തിൽ .

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger