December 16, 2025

കരിവെള്ളൂർ നിടുവപ്പുറത്തെ എം .കസ്തൂരി അന്തരിച്ചു

img_9066.jpg

കരിവെള്ളൂർ.ടൗണിലെ മിൽമ ബൂത്ത് ഉടമനിടുവപ്പുറത്തെ ടി.നാരായണൻ്റെ ഭാര്യ എം.കസ്തൂരി (77) അന്തരിച്ചു. മക്കൾ: വനജ (അമേരിക്ക), നിഷ ( പയ്യന്നൂർ), സുനിജ , മുരളീധരൻ, ബാബു.മരുമക്കൾ: പ്രകാശൻ (കണ്ണാടിപ്പറമ്പ്), സജീവൻ (നീലേശ്വരം), വിദ്യ ( ഇരിട്ടി), സൗമ്യ ( കാഞ്ഞങ്ങാട്), പരേതനായ ജയാനന്ദൻ ( പയ്യന്നൂർ). സഹോദരങ്ങൾ: പത്മിനി ( കരിവെള്ളൂർ തെരു), എം.ബാലകൃഷ്ണൻ (റിട്ട. കെ.എസ്.ഇ.ബി.ഉദ്യോഗസ്ഥൻ നീലേശ്വരം കൊട്രച്ചാൽ), ഭാരതി (മണക്കാട്), ശാന്ത, വിജയൻ, പരേതയായ ശ്യാമള.സംസ്കാരം ബുനധാഴ്ച നടക്കും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger