November 2, 2025

കുഞ്ഞിക്കണ്ണൻ നിര്യാതനായി

img_8519.jpg

എടക്കാട്: കടമ്പൂർ പാട്യം വായനശാലക്ക് സമീപം മുണ്ട്യൻ മടപ്പുരയ്ക്കൽ എ.വി കുഞ്ഞിക്കണ്ണൻ (90) നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: രത്നാകരൻ (പാച്ചാക്കര), സതീശൻ, അനിൽ കുമാർ (റിട്ട.ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ – പി.എസ്.സി ട്രെയിനർ), സുനിൽ കുമാർ (ഗൾഫ് ). മരുമക്കൾ: ഉഷ ബേബി (കായലോട് ), അജിത (മേലൂർ), ഷമ്മി (കൊശോർമൂല) ശർവാണി (മമ്മാക്കുന്ന്). സഹോദരങ്ങൾ:
പരേതരായ മാധവി, നാരായണൻ.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger