എം.ബി.പുഷ്പജ അന്തരി ച്ചു.

പൂതപ്പാറ: പൂതപ്പാറ യുപി സ്കൂൾ റിട്ട. അധ്യാപിക എം. ബി.പുഷ്പജ (69) അന്തരി ച്ചു. അച്ഛൻ: പരേതനായ ഇ.എം.രാമൻ നമ്പ്യാർ. അ മ്മ: എം.ബി.ലക്ഷ്മിയമ്മ. ഭർ ത്താവ്: പി.രവികുമാർ ത മ്പി (റിട്ട. പോസ്റ്റ് മാസ്റ്റർ). മ ക്കൾ: റീജ രവി (യുകെ), റി ജുൽ രവി (സൗത്ത് ഇ ന്ത്യൻ ബാങ്ക്, എറണാകു ളം). മരുമക്കൾ: അരുൺ (യുകെ), ശ്രീജിത (എസ് ബിഐ, എറണാകുളം). സംസ്കാരം തിങ്കളാഴ്ച 11.30- ന് പള്ളിക്കുന്നുമ്പ്രം ശ്മശാനത്തിൽ.