November 2, 2025

ഇരുചക്രവാഹനമിടിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു

img_8326.jpg

ചേലോറ: കാൽനടയാത്രയ്ക്കിടെ ഇരുചക്രവാഹനമിടിച്ച് ചികിത്സയിലായിരു ന്ന ആൾ മരിച്ചു. പഞ്ചായ ത്ത് ഓഫീസ് റിട്ട. ജീവന ക്കാരൻ ചേലോറയിലെ സി.സി. ബാലകൃഷ്ണനാണ് (72) മരിച്ചത്.

ഭാര്യ: കെ.എം. ശൈല ജ. മക്കൾ: മിഥുൻ (വെബ് ഡിസൈനർ), മേഘ. മരു മകൻ: സുബിൻ (കാനഡ). സഹോദരങ്ങൾ: സി. സി. പുരുഷോത്തമൻ (ത ളിപ്പറമ്പ്), സി.സി. രവീ ന്ദ്രൻ (റിട്ട. പ്രഥമാധ്യാപകൻ, അതിരകം യുപി സ്കൂൾ), സി.സി. ശോഭ (കൊടോളിപ്രം), സി.സി. ഹരീന്ദ്രൻ (ചേലോറ), സി സി. ഗീത (കാവിൻമൂല), ദിനേശ് മാവുങ്കാൽ (റിട്ട. അധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്കൂൾ, രാം നഗർ), പരേതനായ സി. സി. ഗംഗാധരൻ (റിട്ട. സു ബേദാർ മേജർ).

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger