വെള്ളൂർ പഴയ തെരുവിലെഏ.വി. ദേവി നിര്യാതയായി

പയ്യന്നൂർ :വെള്ളൂർ പഴയ തെരുവിലെ പരേതനായ ആലിങ്കീൽ മാധവൻ്റെ ഭാര്യആലയിൽ വീട്ടിൽ ദേവി (75) നിര്യാതയായി. മക്കൾ: ഹരിഹരൻ (ഗൾഫ്), വിഷ്ണു ( ഷൺമുഖവിലാസം ഹോട്ടൽ പയ്യന്നൂർ). മരുമകൾ: ഹരിത (പെരിങ്ങോം ). സഹോദരങ്ങൾ: ഏ.വി. ബാലകൃഷ്ണൻ, സുലു , രമണി, ഗീത, വിജയൻ തെരുവത്ത്, ബാബു. പരേതയായ ജാനകി. സംസ്കാരം നാളെ (1/5/25-വ്യാഴം) രാവിലെ 9 മണിക്ക് .