LATEST UPDATES
കണ്ണൂർ ജില്ലയിലെ വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക: +91 70120 89571      |      നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അതിവേഗം അറിയാൻ കണ്ണൂർ വാർത്തകൾ ഡോട്ട് ഇൻ സന്ദർശിക്കൂ...      |      വാർത്തകൾ അയക്കാൻ വാട്സാപ്പ് ചെയ്യുക: +91 70120 89571
February 11, 2026

സത്യനാരായണൻ നിര്യാതനായി.

img_8218.jpg
Spread the love

കണ്ണൂർ
ചിറക്കല്‍ : ചിറക്കൽ ചിറക്ക് സമീപം ചിറ്റോത്തിടത്തിൽ പരേതരായ നാരായണൻ നമ്പ്യാരുടെയും പ്രയാങ്കോട്ട് അമ്മാളു അമ്മയുടെയും മകന്‍ സത്യനാരായണൻ ( 53 വയസ്സ് ) മരണപ്പെട്ടു.
ഭാര്യ : സുമ ( ആലക്കോട് )
മക്കൾ : മാളവിക, സൂര്യ.
സഹോദരങ്ങൾ : പ്രഭാവതി, സുധാകരൻ, ലളിത, ഗൗരി, അനിൽകുമാർ ( റഷ്യ ), ഗീത.
*സംസ്ക്കാരം 3 മണിക്ക് പയ്യമ്പലത്ത്*

About The Author

Kannur Varthakal Official

കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ

ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

WhatsApp ഗ്രൂപ്പിൽ ചേരാം
വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571
error: Content is protected !!