Obit ഫിൽസർ (ആയിക്കര) അന്തരിച്ചു Kannurvarthakal August 2, 2025 Spread the love കണ്ണൂർ: ആയിക്കര സ്വദേശിയും സൂപ്പിയാറകത്ത് കുടുംബാംഗവുമായ ഫിൽസർ അന്തരിച്ചു. സെയിൽസ് ടാക്സ് വകുപ്പ് ഉദ്യോഗസ്ഥനായിരുന്നു. മികച്ച എഴുത്തുകാരനും സാമൂഹ്യമാധ്യമങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്നു. ഉമ്മ: ഹവ്വ ഭാര്യ: റുമൈസ മകൾ: ഹിനായ സഹോദരങ്ങൾ: നസറി, ഫർണ്ണാസ്, മഷൂദ്, നുസ്രത്ത് About The Author Kannurvarthakal See author's posts Kannur Varthakal Official കണ്ണൂർ ജില്ലയിലെ വാർത്തകൾ തത്സമയം അറിയാൻ ജില്ലയിലെ വിശേഷങ്ങൾ അതിവേഗം നിങ്ങളുടെ വിരൽത്തുമ്പിലെത്താൻ ഞങ്ങളുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. WhatsApp ഗ്രൂപ്പിൽ ചേരാം വാർത്തകൾക്കും പരസ്യങ്ങൾക്കും: WhatsApp Now +91 70120 89571 Post Navigation Previous കന്യാസ്ത്രീകൾക്ക് ജാമ്യം നൽകി എൻ.ഐ.എ കോടതി; ഒമ്പത് ദിവസത്തിനു ശേഷം ജയിൽമോചനം Next സത്യനാരായണൻ നിര്യാതനായി. More Stories Obit മുസ്തഫ വി. വി നിര്യാതനായി KVnews February 25, 2026 Obit വിജിത്ത് വിജയൻ നിര്യാതനായി KVnews February 23, 2026 Obit പി. റോജൻ നിര്യാതനായി KVnews February 16, 2026