പൂതപ്പാറ തെക്കൻമാർകണ്ടി ഏരുമ്മൽ ഹൗസിൽ കെ. പദ്മനാഭൻ നിര്യാതനായി.
അഴിക്കോട്: പൂതപ്പാറ തെക്കൻമാർകണ്ടി ഏരുമ്മൽ ഹൗസിൽ കെ. പദ്മനാഭൻ (94) നിര്യാതനായി.
ഭാര്യ: യശോദ
മക്കൾ: ചന്ദ്രിക, രേണുക, ലതിക, രസിക, സരിക
മരുമകൻ: രഞ്ജിത്ത്
സഹോദരൻ : പരേതരായ നാരായണൻ.
