എം.കെ. മുനീർ അന്തരിച്ചു
കണ്ണൂർ സിറ്റി: സിറ്റി ലൈബ്രറിക്ക് സമീപം ഡിസ്പോസബിൾ കട നടത്തിവരികയായിരുന്ന എം.കെ. മുനീർ (68) അന്തരിച്ചു. പരേതനായ മുസാഫി കല്ലിങ്കൽ അഹമ്മദ് കുഞ്ഞി ഖലീഫയുടെ പുത്രനാണ്.
ഭാര്യ: നസീറ പി.പി
മക്കൾ: നിബ്രാസ്, നിർമ്മിത, മേഹ
ഖബറടക്കം സിറ്റി ജുമാ മസ്കിദ് ഖബർസ്ഥാനിൽ.
