October 24, 2025

അബ്ദുസ്സലാം മൗലവി അന്തരിച്ചു

img_7674.jpg

പയ്യനാട് ▾അബ്ദുസ്സലാം മൗലവി അന്തരിച്ചു

ചോലക്കൽ കാരക്കാടൻ അബ്ദുസ്സലാം മൗലവി (71) നിര്യാതനായി. തൊണ്ണൂറുകളിൽ കണ്ണൂർ സിറ്റി ജുമാ മസ്ജിദിലെ ഖത്തീബായിരുന്ന അദ്ദേഹം പ്രഭാഷണരംഗത്തും മതബോധവത്കരണ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു.

ഭാര്യ: ഫാത്തിമ.

മക്കൾ: ഇബ്റാഹിം ത്വാലൂത്ത്, ലുഖ്മാൻ ഹാബീൽ (സൗദി), യുസർ (ഹെഡ്മാസ്റ്റർ, എം.ഇ.ടി ഹൈസ്കൂൾ പയ്യനാട്), ഉമ്മുസൽമ, വസീല, നഖീബ.

മരുമക്കൾ: പരേതനായ അബ്ദുറഹീം മുസ്ല്യാർ, ജംഷീന, ഖമറുന്നീസ, ഹസനത്ത്.

സഹോദരങ്ങൾ: അബ്ദുൽ മജീദ് ദാരിമി (തൊട്ടുപൊയിൽ), അഹമ്മദ് കുട്ടി, അബ്ദുൽ ഖാദർ (ജിസാൻ), ഫാത്തിമ, ആയിശ, സെഫിയ, സൈനബ, ആമിന, റുഖിയ, ഹഫ്സത്ത്, മൈമൂന.

ജനാസ നമസ്കാരം ഇന്ന് ബുധൻ രാവിലെ 10:30ന് ചോലക്കൽ മസ്ജിദിൽ നടക്കും. തുടർന്ന് 11 മണിക്ക് ഖബറടക്കം പയ്യനാട് തൊട്ടുപൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

About The Author

Social media & sharing icons powered by UltimatelySocial
X (Twitter)
WhatsApp
FbMessenger