അബ്ദുള്ള എം വി നിര്യാതനായി
ആഡൂർ :
പൊതുവാച്ചേരി ജുമാഅത്ത് പള്ളി മഹല്ല് കമ്മിറ്റി മുൻ എക്സിക്യൂട്ടീവ് അംഗവുംആഡൂർ മുസ്‌ലിം ജമാഅത്ത് പള്ളി കമ്മിറ്റി മുൻ വൈസ് പ്രസിഡണ്ട് കണ്ണാടിച്ചാൽ നജ്മ മൻസിലിൽ അബ്ദുള്ള എം വി . (80 വയസ് ) നിര്യാതനായി
ഭാര്യ: നജ്മ
മക്കൾ: ജസീൽ, (ബാംഗ്ലൂർ) ജഫീൽ,ജഫ്സീൽ, (ഇരുവരും സൗദി)
നഫ്സീന.
മരുമക്കൾ: നഹല,റസീന, മുഹ്സിന,റഷീൻ
സഹോദരങ്ങൾ: പരേതനായ മമ്മുട്ടി, അസ്മ , സഫിയ
